- കേരള പഞ്ചായത്ത് വാർത്താ ചാനൽ അവാർഡ് – (മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ,കുടുംബശ്രീ, തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചെയ്ത വികസന പദ്ധതികളുടെയും, പ്രോജക്ടുകളുടെയും അടിസ്ഥാനത്തിൽ നൽകുന്ന പുരസ്കാരം)
- കെ പി വി സോഷ്യൽ മീഡിയ പുരസ്കാരം – (ആൽബം, റീൽസ് തുടങ്ങിയ സോഷ്യൽ മീഡിയയിലെ വിവിധ പരിപാടികളിൽ മികച്ചത് തിരഞ്ഞെടുത്തു നൽകുന്ന പുരസ്കാരം)
- കെ പി വി ഹരിതഹൃദയ പുരസ്കാരം – (കാർഷികം, തൊഴിലുറപ്പ്,ഹരിത കർമ്മ സേന, ക്ഷീരവികസനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,സമിതികൾ,വ്യക്തികൾ എന്നിവർക്കായി നൽകുന്ന പുരസ്കാരം)
- കെ പി വി ഹരിതരത്ന പുരസ്കാരം -( കേരളത്തിലെ ഏറ്റവും മികച്ച കാർഷിക ആശയങ്ങൾ, കാർഷിക പ്രവർത്തനങ്ങൾ എന്നിവ ജനങ്ങൾക്കായി കാഴ്ചവച്ചവർക്കായി നൽകുന്ന പുരസ്കാരം)
- കെ പി വി ജനനായക പുരസ്കാരം – (മന്ത്രി, എംഎൽഎ, ജനപ്രതിനിധികൾ തുടങ്ങിയവർ നാടിനും ജനങ്ങൾക്കുമായി നൽകിയ സേവന പ്രവർത്തനങ്ങൾക്കായി നൽകുന്ന പുരസ്കാരം)
- കെ പി വി ജീവദാന പുരസ്കാരം -( അനാഥത്വം വയോജനം ആരോഗ്യം തുടങ്ങി മാനുഷികമായ പ്രവർത്തനങ്ങളിൽ സേവനം ചെയ്യുന്ന സ്ഥാപനങ്ങൾ, സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർക്ക് നൽകുന്ന പുരസ്കാരം)
- കെ പി വി പ്രതിഭ പുരസ്കാരം -( കലാ-കായിക -സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരിൽ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനകൾക്കും, സമിതികൾക്കും, വ്യക്തികൾക്കും നൽകുന്ന പുരസ്കാരം)
- കെ പി വി ഗോൾഡൻ പുരസ്കാരം – ( കേരള പഞ്ചായത്ത് വാർത്താ ചാനൽ റിപ്പോർട്ട് പ്രോഗ്രാം അവതാരകർ ചാനൽ മത്സര പ്രോഗ്രാമുകൾ തുടങ്ങിയവയ്ക്കായി നൽകുന്ന പുരസ്കാരം)
- കെ പി വി യവനിക പുരസ്കാരം-( സ്റ്റേജ് കലാകാരന്മാർക്കുള്ള പുരസ്കാരം)
- കെ പി വി വിഷ്വൽ മീഡിയ ഫെസ്റ്റ് അവാർഡ് -(5.15.25.45 മിനിറ്റ് വരെയുള്ള ആനുകാലിക പ്രസക്തിയുള്ള ജനറൽ,കോമഡി, വുമൺസ് -ചിൽഡ്രൻസ്, വയോജനം എന്നീ കാറ്റഗറിയിൽ ഉള്ള ഹ്രസ്വചിത്രങ്ങൾ ഡോക്യുമെന്ററി,ആൽബങ്ങൾ എന്നിവ )