കേരളത്തിലെ തദ്ദേശസ്വയംഭരണ പാറപ്പനങ്ങൾ അറിയിപ്പുകൾ, വികസന പദ്ധതികൾ, പുതിയ പ്രൊജക്റ്റുകൾ, വ്യവസായ സംരംഭങ്ങൾ,വികസന പദ്ധതികൾ, സംസ്ഥാനത്തെ മന്ത്രി,എംപി.എം എൽ എ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ നാടിന് വേണ്ടി ചെയ്യുന്ന വികസന പദ്ധതികളും ജനോപകാരപ്രദമായ പ്രവർത്തനങ്ങളും തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർത്താചാനലാണ് കേരള പഞ്ചായത്ത് വാർത്തകൾ.
2020 നവംബറിൽ ആരംഭിച്ച ഈ വാർത്ത ചാനൽ 2023 പിന്നിടുമ്പോൾ ഈ മൂന്നുവർഷ കാലയളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് ഡോക്യുമെന്റേഷൻ ചിത്രങ്ങളും, മണ്ഡലങ്ങളിൽ തോറും ടൂറിസം ഫെസ്റ്റ്, പുരസ്ക്കാരോത്സവങ്ങൾ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ചു.